കുവൈത്ത് സിറ്റി; കാറിന്റെ ഫ്യൂവൽ ഫില്ലർ ദ്വാരത്തിൽ കുടുങ്ങിയ ഡ്രൈവറുടെ കൈ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ fire force പുറത്തെടുത്തു.തിങ്കളാഴ്ച വൈകുന്നേരം ജഹ്‌റ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിജയകരമായി രക്ഷാപ്രവർത്തനം നടത്തിയത്. പെട്രോൾ ടാങ്ക് ദ്വാരത്തിനുള്ളിൽ ഡ്രൈവറുടെ കൈ കുടുങ്ങിയ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ഫോൺ ലഭിച്ചതായി അഗ്നിശമനസേന അറിയിച്ചു. അഗ്നിശമനസേന പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് കൈകൾ … Continue reading fire forceകാറിന്റെ ഇന്ധന ടാക്കിൽ ഡ്രൈവറുടെ കൈ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി കുവൈത്ത് ഫയർ ഫോഴ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed