fever കുവൈത്തിൽ പകർച്ചപ്പനി പകരുന്നു; നിരവധി പേർ ചികിത്സ തേടി

കുവൈത്ത് സിറ്റി : കുവൈത്തിൽ പകർച്ചപ്പനി ബാധിച്ച് നിരവധി പേർ ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ കാരണം fever ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ പനി ബാധിച്ച് എത്തുന്ന പലർക്കും കൊറോണക്ക് സമാനമായ … Continue reading fever കുവൈത്തിൽ പകർച്ചപ്പനി പകരുന്നു; നിരവധി പേർ ചികിത്സ തേടി