baby crocs കുവൈത്തിൽ നവജാത ശിശുവിനെ മരത്തിനടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി; കുവൈത്തിൽ നവജാത ശിശുവിനെ മരത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിbaby crocs. രാജ്യത്ത് ഇന്നലെയുണ്ടായ കാറ്റും മഴയും കുഞ്ഞ് അതിജീവിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട വ്യക്തി ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോ​ഗസ്ഥൻ സ്ഥലത്തെത്തുകയും തെരച്ചിൽ നടത്തുകയും ചെയ്തു. പൂർണ്ണ ആരോ​ഗ്യത്തോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ മുബാറക് … Continue reading baby crocs കുവൈത്തിൽ നവജാത ശിശുവിനെ മരത്തിനടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി