working time കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇപ്രകാരം

കുവൈത്ത് സിറ്റി; വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ഏജൻസികൾക്ക് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) working time ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു.സിഎസ്‌സിയുടെ അറിയിപ്പ് പ്രകാരം റമദാൻ മാസത്തിൽ ജീവനക്കാരുടെ പ്രവൃത്തി സമയം നാലര മണിക്കൂറായിരിക്കും. എന്നിരുന്നാലും ഓരോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനും താഴെ പറയുന്ന സമയങ്ങളിലാണ് ജീവനക്കാർ എത്തേണ്ടത്. പതിവിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ഷിഫ്റ്റുകളിലായാണ് … Continue reading working time കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇപ്രകാരം