rain കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ച മു​ത​ൽ ഉ​ച്ച​വ​രെ രാ​ജ്യ​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ rain മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. റെ​സി​ഡ​ൻ​ഷ്യ​ൽ ന​ഗ​ര​മാ​യ സ​ബാ​ഹ് അ​ൽ അ​ഹ്മ​ദി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്തി​പ്പെ​ടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. ഇ​വി​ടെ മ​ഴ 37 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നത്. ബാ​ക്കി റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ എ​ട്ടു മു​ത​ൽ 16 മി​ല്ലി​മീ​റ്റ​ർ … Continue reading rain കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ