കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍
നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാനുള്ള തീരുമാനവുമായി ആരോഗ്യ മന്ത്രാലയം. നിരത്തുകളിലും സോഷ്യല്‍ മീഡിയിലും വരുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.മെഡിക്കൽ സൗകര്യങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തോ തുക പ്രഖ്യാപിക്കാൻ പ്രാക്ടീഷണർമാർക്കും മെഡിക്കൽ സൗകര്യങ്ങളുടെ ഉടമകൾക്കും അനുവാദമില്ലെന്നും ആരോഗ്യ … Continue reading കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍
നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുമായി ആരോഗ്യ മന്ത്രാലയം