cheapo air യാത്രക്കാരൻ വിമാനത്തിൽ വച്ച് മരിച്ചു; ഗൾഫ് രാജ്യത്തേക്കുള്ള ഇന്ത്യൻ വിമാനം അടിയന്തരമായി ഇറക്കി

വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഗൾഫ് രാജ്യത്തേക്കുള്ള ഇന്ത്യൻ വിമാനം പാകിസ്ഥാനിലെ cheapo air കറാച്ചിയിൽ അടിയന്തരമായി ഇറക്കി.ന്യൂഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പറക്കുകയായിരുന്ന വിമാനത്തമാണ് അടിയന്തരമായി ഇറക്കിയത്. നൈജീരിയൻ പൗരനായ അബ്ദുള്ള എന്നയാളാണ് മരിച്ചത്. യാത്രക്കിടെ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെടുകയും ഇത് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാർ കറാച്ചിയിലെ എയർ ട്രാഫിക് കൺട്രോളുമായി … Continue reading cheapo air യാത്രക്കാരൻ വിമാനത്തിൽ വച്ച് മരിച്ചു; ഗൾഫ് രാജ്യത്തേക്കുള്ള ഇന്ത്യൻ വിമാനം അടിയന്തരമായി ഇറക്കി