theftകന്നുകാലി മോഷണം ക്യാമറയിൽ കുടുങ്ങി; കുവൈത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴുത്തിൽ നിന്ന് ആടുകളെ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ theft. മൂന്ന് യുവാക്കൾ കബ്ദ് ഏരിയയിലെ കന്നുകാലി തൊഴുത്തിൽ നിന്ന് ആടുകളെ മോഷ്ടിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായി മണിക്കൂറുള്ളിൽ തന്നെ പ്രതികൾ പിടിയിലായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. മൂന്ന് യുവാക്കൾ തന്റെ ആടുകളെ മോഷ്ടിച്ചതായി കുവൈത്ത് പൗരൻ കബ്ദ് … Continue reading theftകന്നുകാലി മോഷണം ക്യാമറയിൽ കുടുങ്ങി; കുവൈത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ