expressscripts കുവൈത്തിൽ അനധികൃതമായി ഫാർമസി നടത്തിയ ഗാർഹിക തൊഴിലാളി പിടിയിൽ
കുവൈത്ത് സിറ്റി; കുവൈത്തിൽ അനധികൃതമായി ഫാർമസി നടത്തിയ ഗാർഹിക തൊഴിലാളി പിടിയിൽ expressscripts. ഫർവാനിയയിലെ ഉൾപ്രദേശത്താണ് ഇയാൾ മെഡിക്കൽ സ്ഥാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലുള്ള സംയുക്ത ത്രികക്ഷി സമിതി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ഡ്രഗ്‌സ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ തൊഴിൽ സംരക്ഷണ … Continue reading expressscripts കുവൈത്തിൽ അനധികൃതമായി ഫാർമസി നടത്തിയ ഗാർഹിക തൊഴിലാളി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed