drugs കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് കിലോക്കണക്കിന് ലഹരി വസ്തുക്കൾ

കുവൈത്ത് സിറ്റി; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. 120 കിലോ ഹാഷിഷ്, 36,000 ക്യാപ്റ്റഗൺ ഗുളികകൾ drugs, ഒരു കിലോ ഷാബു, 250 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. … Continue reading drugs കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് കിലോക്കണക്കിന് ലഹരി വസ്തുക്കൾ