distilled alcohol കുവൈത്തിൽ 53 കുപ്പി വിദേശ മദ്യവുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ 53 കുപ്പി വിദേശ മദ്യവുമായി പ്രവാസി പിടിയിൽ. ഫലാഹീൽ പ്രദേശത്തെ distilled alcohol ഒരു ചെക്ക്പോയിന്റിലൂടെ കടന്ന് പോകുമ്പോളാണ് ഇയാൾ പിടിയിലായത്. അഹമ്മദി സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് മദ്യക്കുപ്പികൾ കൈവശം വച്ച ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading distilled alcohol കുവൈത്തിൽ 53 കുപ്പി വിദേശ മദ്യവുമായി പ്രവാസി പിടിയിൽ