Udyogaadhar ഇന്ത്യയിലെ ആധാർ-പാൻ ബന്ധിപ്പിക്കൽ; പ്രവാസികളെ ബാധിക്കുമോ?

ദു​ബൈ: ഇ​ന്ത്യ​യി​ൽ ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും മാ​ർ​ച്ച്​ 31ന​കം ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം എ​ല്ലാ പ്ര​വാ​സി​ക​ളെ​യും udyogaadhar ബാ​ധി​ക്കി​ക്കുമോ എന്ന ആശങ്കയാണ് നിലവിൽ എല്ലാവർക്കുമുള്ളത്. എന്നാൽ പ്രവാസികൾക്കിതാ ഒരു ആശ്വാസവാർത്ത. ഈ തീരുമാനം എല്ലാ പ്രവാസികളെയും ബാധിക്കില്ല. നി​ശ്ചി​ത തീ​യ​തി​ക്ക​കം ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളെ ഒ​ഴി​വാക്കിയിട്ടുണ്ട്. നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ ഇ​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. 1961ലെ ​ഇ​ൻ​കം … Continue reading Udyogaadhar ഇന്ത്യയിലെ ആധാർ-പാൻ ബന്ധിപ്പിക്കൽ; പ്രവാസികളെ ബാധിക്കുമോ?