law കുവൈറ്റിൽ മന്ത്രവാദവും ലൈസൻസ് ഇല്ലാതെ ചികിത്സയും നടത്തിയ യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി;കുവൈറ്റിൽ മന്ത്രവാദവും ലൈസൻസ് ഇല്ലാതെ ചികിത്സയും നടത്തിയ യുവാവ് പിടിയിൽ law. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓഫ് കംബാസ്റ്റിം​ഗ് മണി ക്രൈംസ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗ‌‌‌‌മാണ് ഇയാളെ പിടികൂടിയത്. ഇയാളെ നിരവധി പേരെ വഞ്ചിച്ചതായും മന്ത്രവാദം നടത്തിയതായും അതോടൊപ്പം വ്യാജ ചികിത്സ നടത്തിയതായും ഉദ്യോ​ഗസ്ഥർ കണ്ടെത്തിയതായി ജനറൽ ഡയറക്ടറേറ്റ് … Continue reading law കുവൈറ്റിൽ മന്ത്രവാദവും ലൈസൻസ് ഇല്ലാതെ ചികിത്സയും നടത്തിയ യുവാവ് പിടിയിൽ