lawകുവൈത്തിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കുവൈത്ത് സിറ്റി :, കുവൈത്തിൽ ജിലീബ് ശുയൂഖ് ഹസാവി പ്രദേശത്തെ വീട്ടിൽ കഴിഞ്ഞ ദിവസം law ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ചെറിയ കെട്ടിടത്തിൽ ഷോപ്പിം​ഗ് കോംപ്ലക്സിനു സമാനമായ രീതിയിലാണ് കാര്യങ്ങൾ ചെയ്തിരുന്നത്. ബംഗ്ലാദേശികളുടെ നേതൃത്വത്തിൽ അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്. വാണിജ്യ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. … Continue reading lawകുവൈത്തിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ