lawകുവൈത്തിൽ ഉപയോ​ഗിച്ച ടയറുകൾ വിൽപ്പന നടത്തിയ കടയിൽ പരിശോധന; നടപടിയെടുത്ത് അധികൃതർ

കുവൈത്ത് സിറ്റി; കുവൈത്തിലെ ഷുവൈക്കിൽ ഉപയോ​ഗിച്ച ടയറുകൾ വിൽപ്പന നടത്തിയ കടയിൽ പരിശോധന law നടത്തി അധികൃതർ. വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ സംരക്ഷണ മേഖലയിലെ ഉദ്യോ​ഗസ്ഥരാണ് കടയിലെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ കടയിൽ നിന്ന് ഉപയോ​ഗിച്ച ടയറുകൾ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ നിയമലംഘനം നടത്തിയ വ്യക്തികൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ, കാലഹരണപ്പെട്ട … Continue reading lawകുവൈത്തിൽ ഉപയോ​ഗിച്ച ടയറുകൾ വിൽപ്പന നടത്തിയ കടയിൽ പരിശോധന; നടപടിയെടുത്ത് അധികൃതർ