investing in kuwait stock market അബാസഡർ എംബസി ജീവനക്കാരനെ മർദ്ദിച്ചെന്ന പ്രചാരണം; വിശദീകരണവുമായി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; വിദേശത്തുള്ള രാജ്യത്തിൻറെ ഒരു എംബസിയിൽ അംബാസിഡർ ജീവനക്കാരെ മർദ്ദിച്ചതായി investing in kuwait stock market പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കുവൈത്ത് മന്ത്രാലയം. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഒരു വീഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാർത്തയാണെന്നും വീഡിയോ ക്ലിപ്പിലുള്ളത് എംബസിയിലുണ്ടായ വാക്കുതർക്കം മാത്രമാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. എംബസിയിലെ അംഗങ്ങൾക്കിടയിൽ … Continue reading investing in kuwait stock market അബാസഡർ എംബസി ജീവനക്കാരനെ മർദ്ദിച്ചെന്ന പ്രചാരണം; വിശദീകരണവുമായി കുവൈത്ത് മന്ത്രാലയം