fine രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തി; കുവൈത്തിൽ ബ്ലോ​ഗർക്ക് വൻ തുക പിഴ

കുവൈത്ത് സിറ്റി; കുവൈത്തിൽ രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തി എന്ന കുറ്റത്തിന് ബ്ലോഗർക്ക് fine വൻ തുക പിഴ. 2000 കുവൈറ്റ് ദിനാർ ആണ് ക്രിമിനൽ കോടതി പിഴയിനത്തിൽ ചുമത്തിയത്. കുവൈത്ത് എംപി ഉബൈദ് അൽവാസിയെ അമേരിക്കയിൽ ചികിത്സിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ബ്ലോഗർ പരസ്യപ്പെടുത്തിയത്. ആശുപത്രി രേഖകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിടുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ … Continue reading fine രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തി; കുവൈത്തിൽ ബ്ലോ​ഗർക്ക് വൻ തുക പിഴ