b2 visaഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇനി ടൂറിസ്റ്റ് വിസയിൽ സൗദി സന്ദർശിക്കാം ; ഏങ്ങനെ അപേക്ഷിക്കാം, എത്ര ചിലവ് വരും

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്ന എല്ലാവർക്കും ഇനി ടൂറിസ്റ്റ് വിസയിൽ സൗദി സന്ദർശിക്കാം. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരുടെ ജോലി ഇത്തരത്തിൽ വിസ നൽകുന്നതിന് ബാധകമല്ല. ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. എന്നാൽ, ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയുണ്ടാകില്ല. … Continue reading b2 visaഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇനി ടൂറിസ്റ്റ് വിസയിൽ സൗദി സന്ദർശിക്കാം ; ഏങ്ങനെ അപേക്ഷിക്കാം, എത്ര ചിലവ് വരും