law കുവൈത്തിൽ 21 താമസ, തൊഴിൽ നിയമലംഘകർ പിടിയിൽ; മക്കൾക്കൊപ്പം ഭി​ക്ഷാടനം നടത്തിയ യാചകയെയും അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് law വിവിധ മേഖലകളിൽ സുരക്ഷാ കാമ്പെയ്‌നുകൾ നടത്തി. തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലും താമസ, തൊഴിൽ നിയമം ലംഘിച്ച 21 പ്രവാസികളെ കാമ്പെയിനിന്റെ ഭാ​ഗമായി പിടികൂടി. കൂടാതെ, ഒരു യാചകയെയും അവളുടെ മകളെയും പിടികൂടുകയും തുടർനടപടികൾക്കായി ഉചിതമായ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു. Display Advertisement 1 … Continue reading law കുവൈത്തിൽ 21 താമസ, തൊഴിൽ നിയമലംഘകർ പിടിയിൽ; മക്കൾക്കൊപ്പം ഭി​ക്ഷാടനം നടത്തിയ യാചകയെയും അറസ്റ്റ് ചെയ്തു