expatകുവൈത്തിലെ 60 വയസ്സിനു മുകളിലുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കലിൽ സുപ്രധാന തീരുമാനം

കുവൈത്ത് സിറ്റി; രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും യൂണിവേഴ്സിറ്റി ബിരുദം expat ഇല്ലാത്തവർക്കും താമസസ്ഥലം സ്വകാര്യ മേഖലയിലേക്ക് മാറ്റാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ-മസ്യാദ് അറിയിച്ചു. താമസ രേഖ പുതുക്കുന്നതിന് ഫീസ് ഇനത്തിൽ 250 ദിനാർ ആണ് നൽകേണ്ടത്. ബുധനാഴ്ച മുതൽ പുതിയ … Continue reading expatകുവൈത്തിലെ 60 വയസ്സിനു മുകളിലുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കലിൽ സുപ്രധാന തീരുമാനം