kerala police കൊലപാതകം നടത്തി കേരളത്തിൽ നിന്ന് മുങ്ങി; 17 വർഷങ്ങൾക്ക് ശേഷം മലയാളി ​ഗൾഫിൽ പൊലീസിന്റെ പിടിയിൽ

റിയാദ്: കേരളത്തിൽ കൊലപാതകം നടത്തി വിദേശത്തേക്ക് കടന്നയാൾ 17 വർഷങ്ങൾക്ക് ശേഷം kerala police സൗദി അറേബ്യയിൽ പിടിയിലായി. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ഖത്തർ – സൗദി അതിർത്തിയായ സൽവയിൽനിന്ന് സൗദി പൊലീസിന്റെ പിടിയിലായത്. വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൾ കരീമിനെ കൊലപ്പെടുത്തിയ കേസിലെ … Continue reading kerala police കൊലപാതകം നടത്തി കേരളത്തിൽ നിന്ന് മുങ്ങി; 17 വർഷങ്ങൾക്ക് ശേഷം മലയാളി ​ഗൾഫിൽ പൊലീസിന്റെ പിടിയിൽ