jazeera agent loginവാനിൽ ഉയരെ; അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീ തൊഴിലാളികൾക്ക് വ്യത്യസ്ത ആദരവുമായി ജസീറ എയർവേയ്സ്

കുവൈത്ത് സിറ്റി; അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീ തൊഴിലാളികൾ മാത്രമായി ജസീറ jazeera agent login എയർവേയ്‌സ് കുവൈത്തിൽ നിന്ന് റിയാദിലേക്ക് പറന്നു. മുഴുവൻ സ്ത്രീകളും ഡെക്കും ക്യാബിൻ ക്രൂവുമായി സർവീസ് നടത്തി. പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ എട്ടംഗ വനിതാ ജീവനക്കാരുമായി എ320നിയോ ഫ്ലൈറ്റ് ആണ് കുവൈറ്റിൽ നിന്ന് പറന്നുയർന്നത്. 172 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. … Continue reading jazeera agent loginവാനിൽ ഉയരെ; അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീ തൊഴിലാളികൾക്ക് വ്യത്യസ്ത ആദരവുമായി ജസീറ എയർവേയ്സ്