kuwait id check online കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി കാർഡ് കിട്ടാനുള്ള കാലതാമസത്തിന് പിന്നിൽ മാഫിയ സംഘമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി കാർഡ് കിട്ടാനുള്ള kuwait id check online കാലതാമസത്തിന് പിന്നിൽ മാഫിയ സംഘമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾ മൂലമാണ് ഇത്തരത്തിൽ പ്രവാസികൾ ബുദ്ധിമുട്ടേണ്ടി വരുന്നതെന്നാണ് വിവരം. ഒരു അറബ് ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. … Continue reading kuwait id check online കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി കാർഡ് കിട്ടാനുള്ള കാലതാമസത്തിന് പിന്നിൽ മാഫിയ സംഘമെന്ന് റിപ്പോർട്ട്