flight സഹയാത്രക്കാരെ കൊല്ലുമെന്ന് ഭീഷണി, എമർജൻസി വാതിൽ തുറന്ന് ഭീതി പരത്തി; വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം

ലോസ് ഏഞ്ചൽസ്: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരന്റെ പരാക്രമം flight. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള 33-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ്‌കോ സെവേറോ ടോറസാണ് പിടിയിലായത്. ഇയാൾ യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ക്യാബിൻ ക്രൂ അം​ഗത്തിന്റെ കഴുത്തിൽ കുത്താൻ … Continue reading flight സഹയാത്രക്കാരെ കൊല്ലുമെന്ന് ഭീഷണി, എമർജൻസി വാതിൽ തുറന്ന് ഭീതി പരത്തി; വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം