ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. 63-കാരിയായ റോമ ഗുപ്തയാണ് flight മരിച്ചത്. ഇവർ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലൻഡിന് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 33കാരിയായ മകൾ റീവ ഗുപ്തയ്ക്കും പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനമാണ് തകർന്ന് വീണത്. … Continue reading Flightകോക്പിറ്റിൽ നിന്ന് പുക ഉയർന്നു, ഉടനെ തീ പടർന്നു, വിമാനം തീപിടിച്ച് തകർന്നു വീണ് ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; മകൾക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed