fast food കുവൈത്തിലെ സ്ക്കൂളുകളിൽ ഫാസ്റ്റ് ഫുഡിന് നിരോധനം

കുവൈത്ത് സിറ്റി; കുവൈത്തിലെ സ്ക്കൂളുകളിൽ ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങൾ നിരോധിച്ചുകൊണ്ട് fast food പൊതു മെമ്മോ പുറത്തിറക്കി. വിദ്യാഭ്യാസ വികസനത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള അണ്ടർസെക്രട്ടറി ഡോ. ഗാനേം അൽ-സുലൈമാനിയാണ് തിങ്കളാഴ്ച മെമ്മോ പുറത്തിറക്കിയത്. “ഇത് ഞങ്ങളുടെ വിദ്യാർത്ഥികളുടെ താൽപ്പര്യത്തിനും ജനറൽ ഫുഡ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യകരമായ ഭക്ഷണ നിലവാരത്തിനായുള്ള നിയന്ത്രണം നടപ്പിലാക്കുന്നതിനുമാണ്. ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങളിൽ … Continue reading fast food കുവൈത്തിലെ സ്ക്കൂളുകളിൽ ഫാസ്റ്റ് ഫുഡിന് നിരോധനം