civil id verificationസിവിൽ ഐഡി കാർഡ് നടപടി വേ​ഗത്തിലാക്കാൻ കൈക്കൂലി; കുവൈത്തിൽ ഉദ്യോ​ഗസ്ഥൻ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി.കാർഡുകളുടെ നടപടി ക്രമങ്ങൾ വേ​ഗത്തിലാക്കാമെന്ന civil id verification വ്യാജേന കൈക്കൂലി ഈടാക്കുന്ന സംഘത്തിന് നേതൃത്വം നൽകിയ ജീവനക്കാരൻ പിടിയിൽ. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലെ കാർഡ് വിതരണ വിഭാഗം ജീവനക്കാരനായ സ്വദേശി പൗരനെയാണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഏജന്റുമാരായി പ്രവാസികളിൽ‍ നിന്ന് പണം … Continue reading civil id verificationസിവിൽ ഐഡി കാർഡ് നടപടി വേ​ഗത്തിലാക്കാൻ കൈക്കൂലി; കുവൈത്തിൽ ഉദ്യോ​ഗസ്ഥൻ പിടിയിൽ