chemotherapy drugs കുവൈത്തിൽ മയക്കുമരുന്നും പണവും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കച്ചവട നിയന്ത്രണത്തിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഓപ്പറേഷനിൽ രണ്ട് chemotherapy drugs വ്യക്തികൾ പിടിയിലായി. രണ്ട് കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ്, 50 ഗ്രാം മയക്കുമരുന്ന്, 200 ക്യാപ്റ്റഗൺ ഗുളികകൾ, പണം, പിസ്റ്റൾ, കലാഷ്‌നിക്കോവ് ഉൾപ്പെടെയുള്ള തോക്കുകളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിനും വ്യക്തിഗത ഉപയോഗത്തിനും വേണ്ടിയാണ് സാധനങ്ങൾ സൂക്ഷിച്ചതെന്ന് … Continue reading chemotherapy drugs കുവൈത്തിൽ മയക്കുമരുന്നും പണവും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ