kuwait police കുവൈത്തിൽ ഡിറ്റക്ടീവെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിച്ച പ്രതി പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിൽ ഡിറ്റക്ടീവെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിച്ച പ്രതി പിടിയിൽ kuwait police. 28കാരനായ കുവൈറ്റ് പൗരനെ സാൽമിയ ഡിറ്റക്ടീവുകളാണ് അറസ്റ്റ് ചെയ്തത്. ഇരകളുടെ പോലീസിനോടുള്ള ഭയം മുതലെടുത്താണ് ഇയാൾ കവർച്ചകൾ നടത്തിയത്. ഇത്തരത്തിൽ പത്ത് കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു. പരാതികൾ നൽകിയ നിരവധി പ്രവാസികൾക്ക് വിഷ്വൽ ഐഡന്റിഫിക്കേഷൻ പ്രക്രിയയിൽ പ്രതിയെ തിരിച്ചറിയാൻ … Continue reading kuwait police കുവൈത്തിൽ ഡിറ്റക്ടീവെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിച്ച പ്രതി പിടിയിൽ