flightവിമാനത്തിൽ ഉറക്കത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ കേസ്

ദില്ലി: വിമാനത്തിൽ സഹയാത്രികന്റെ മേൽ വിദ്യാർത്ഥി മൂത്രമൊഴിച്ചു. ന്യൂയോർക്ക്–ഡൽഹി flight അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 21-കാരനായ ഇന്ത്യൻ വിദ്യാർഥി ആര്യ വോറയാണ് അടുത്തിരിക്കുന്നയാളുടെ മേൽ മൂത്രമൊഴിച്ചത്. യു.എസ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയാണിയാൾ എന്നാണ് വിവരം. വെള്ളിയാഴ്ച്ച രാത്രിയാണ് ന്യൂയോർക്കിൽ നിന്ന് വിമാനം പുറപ്പെട്ടത്. ശനിയാഴ്ച്ച രാത്രി പത്തോടു കൂടിയാണ് വിമാനം ദില്ലിയിൽ എത്തേണ്ടിയിരുന്നത്. വിമാനം ഇറങ്ങുന്നതിന് … Continue reading flightവിമാനത്തിൽ ഉറക്കത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ കേസ്