deport കുവൈത്തിൽ കെട്ടിട മാലിന്യങ്ങൾ വലിച്ചെറിഞ്ഞ പ്രവാസികൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി : കുവൈത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ പ്രവാസികൾക്കെതിരെ deport നടപടി. പിടിയിലായ എല്ലാവരെയും നാട്‌ കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ജൂനൂബ് സുറയിലെ സാദിഖ് പ്രദേശത്താണ് ഇവർ കെട്ടിട മാലിന്യങ്ങൾ വലിച്ചെറിഞ്ഞത്. ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി പരിശോധന സംഘമാണ് നിയമ ലംഘകരെ പിടികൂടിയത്. തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ … Continue reading deport കുവൈത്തിൽ കെട്ടിട മാലിന്യങ്ങൾ വലിച്ചെറിഞ്ഞ പ്രവാസികൾക്കെതിരെ നടപടി