weather station കുവൈത്തിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത; ഇടവിട്ടുള്ള മഴയും പെയ്തേക്കാം

കുവൈത്ത് സിറ്റി; കുവൈത്തിൽ അടുത്ത ബുധനാഴ്ചയോടെ ശൈത്യകാലം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി weather station അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചിരുന്നു. അതോടൊപ്പം തന്നെ തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെയുള്ള മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബിയുടെ … Continue reading weather station കുവൈത്തിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത; ഇടവിട്ടുള്ള മഴയും പെയ്തേക്കാം