job time കുവൈത്തിൽ ഇനി ജീവനക്കാരുടെ ജോലി സമയം കുറയും

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇനി ജീവനക്കാരുടെ ജോലി സമയം കുറയും. ദൈനംദിന ജോലി സമയം job time കുറയ്ക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് സമർപ്പിച്ച നിർദേശത്തിന് അം​ഗീകാരം ലഭിച്ചു. പാർലമെന്റിലെ മനുഷ്യാവകാശ സമിതിയാണ് ഡോ. മുഹമ്മദ് അൽ-ഹുവൈല എം. പി. സമർപ്പിച്ച നിർദേശത്തിന് അംഗീകാരം നൽകിയത്. പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾക്കും ജീവനക്കാരുടെ അവകാശങ്ങൾക്കും ഒരേ പോലെ … Continue reading job time കുവൈത്തിൽ ഇനി ജീവനക്കാരുടെ ജോലി സമയം കുറയും