flightആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് വിമാനം; യാത്രക്കാരന് ദാരുണാന്ത്യം

വാഷിങ്ടൺ: പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അമിതമായ കുലുക്കത്തെ flight തുടർന്ന് യാത്രക്കാരൻ മരിച്ചു. യു.എസിൽ ആണ് അതിദാരുണമായ സംഭവം നടന്നത്. ബോംബാർഡിയർ എക്സിക്യൂട്ടീവ് ജെറ്റ് ആണ് ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞത്. ഇതേ തുടർന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ന്യൂ ഇംഗ്ലണ്ടിന് മുകളിലെത്തിയപ്പോഴായിരുന്നു ജെറ്റ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. അഞ്ച് … Continue reading flightആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് വിമാനം; യാത്രക്കാരന് ദാരുണാന്ത്യം