കുവൈത്തിൽ മയക്കുമരുന്നുകളുമായി വിമാനത്താവളത്തിലെത്തിയ പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളുമായി വിമാനത്താവളത്തിലെത്തിയ പ്രവാസികൾ അറസ്റ്റിൽ. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 5ൽ ആണ് ഇവർ മയക്കുമരുന്നുമായി എത്തിയത്. കസ്റ്റംസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് വ്യത്യസ്ത കേസുകളിലാണ് നടപടി. ക്രിസ്റ്റൽ മെത്തും 10 സൈക്കോട്രോപിക് ക്യാപ്‌സ്യൂളുകളും പഴ്‌സിനുള്ളിൽ ഒളിപ്പിച്ച ഒരു അറബ് പൗരനാണ് ആദ്യം വിമാനത്താവളത്തിൽ പിടിയിലായത്. പിന്നാലെ ഹാഷിഷുമായി … Continue reading കുവൈത്തിൽ മയക്കുമരുന്നുകളുമായി വിമാനത്താവളത്തിലെത്തിയ പ്രവാസികൾ അറസ്റ്റിൽ