eid കുവൈത്തിൽ റമദാൻ മാസത്തിൽ അനധികൃതമായി സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം
കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി eid കുവൈത്ത്. റമദാൻ മാസത്തിന്റെ മറവിൽ അനധികൃത പണപ്പിരിവുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് രാജ്യത്ത് പണം പിരിക്കാൻ അനുമതിയുണ്ടാവുക. ഇതിനായി ഇത്തരം സംഘടനകൾ സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി നേടേണ്ടതുണ്ട്. ചാരിറ്റി ഏജൻസിയുടെ … Continue reading eid കുവൈത്തിൽ റമദാൻ മാസത്തിൽ അനധികൃതമായി സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed