kuwaitization കുവൈത്തിലെ സഹകരണ സംഘത്തിലെ സ്വദേശിവത്കരണ നിരക്ക് 6% ആക്കി കുറച്ചു

​കുവൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നുമായി അധകൃതർ അടുത്തിടെ എടുത്ത kuwaitization തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളിലെ കുവൈത്ത് വത്കരണം 6% ആക്കി കുറയ്ക്കാൻ തീരുമാനച്ചു. നേരത്തെ 7 % കുവൈത്തി വത്കരണം നടപ്പാക്കണം എന്നായിരുന്നു നിർദേശം. ജനറൽ മാനേജർമാരും അവരുടെ ഡെപ്യൂട്ടികളും (ഓരോ ഡയറക്ടർക്കും 2) ഡിപ്പാർട്ട്‌മെന്റ് മേധാവികളും ഉൾപ്പെടുന്ന മൊത്തം സൂപ്പർവൈസറി … Continue reading kuwaitization കുവൈത്തിലെ സഹകരണ സംഘത്തിലെ സ്വദേശിവത്കരണ നിരക്ക് 6% ആക്കി കുറച്ചു