kuwait policeകുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ തുടങ്ങി

കുവൈത്ത് സിറ്റി; കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി kuwait police പരാതി. ഫിലിപ്പീൻസ് യുവതിയെ വീട്ടിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വ്യക്തി തനിക്ക് നല്ല ശമ്പളമുള്ള ഒരു ജോലി നൽകാമെന്ന് പറഞ്ഞെന്നും ഇത് പ്രകാരം അയാൾ … Continue reading kuwait policeകുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ തുടങ്ങി