goat കുവൈത്തിൽ ആടുകളുടെ കയറ്റുമതി നിരോധിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ ആടുകളുടെ കയറ്റുമതി നിരോധിച്ചു. ബലി പെരുന്നാളിനോട് goat അനുബന്ധിച്ച് രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുക ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം. എല്ലാ തരം ആടുകളുടെയും കയറ്റുമതിയും പുനർ കയറ്റുമതിയുമാണ് നിർത്തിവച്ചത്. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരോധനം. അതായത് ജൂലായ് 1 വരെയുള്ള കാലയളവിലായിരിക്കും ഈ നിരോധനം നടപ്പിലാക്കുന്നത്. വാണിജ്യ-വ്യവസായ … Continue reading goat കുവൈത്തിൽ ആടുകളുടെ കയറ്റുമതി നിരോധിച്ചു