chemotherapy drugs കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

കുവൈറ്റ് സിറ്റി; മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ വിൽപന നടത്തിയിരുന്ന രണ്ടുപേരെ chemotherapy drugs ഡയറക്ടറേറ്റ് ജനറൽ ഓഫ് നാർക്കോട്ടിക് കൺട്രോൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഒരു കിലോ ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇത് തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നും പ്രതികൾ സമ്മതിച്ചു. പിടിച്ചെടുത്ത വസ്‌തുക്കളും … Continue reading chemotherapy drugs കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ