കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളുടെ പതാകകളും ഗോത്രങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന law പതാകകൾ, ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ, സ്റ്റിക്കറുകൾ എന്നിവ കണ്ടെത്തിയ വാഹനങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 207, 52 എന്നിവ അനുസരിച്ച് ഈ ലംഘനങ്ങൾ നടത്തിയാൽ നടപടിയുണ്ടാകുമെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് … Continue reading law മറ്റ് രാജ്യങ്ങളുടെ പതാകയും ചിഹ്നങ്ങളും കണ്ടെത്തി; കുവൈത്തിൽ നിരവധി വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed