google pay on iphone സന്തോഷ വാർത്ത; കുവൈത്തിൽ ​ഗൂ​ഗിൽ പേ സേവനം ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഗൂഗിൾ പേ ആരംഭിച്ചു. തങ്ങളുടെ ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ അവതരിപ്പിക്കുന്നതായി നാഷണൽ ബാങ്ക് ഓഫ്‌ കുവൈത്ത് (എൻബികെ) ആണ്‌ അറിയിച്ചത്. ഇത് വഴി എൻബികെ കാർഡ് ഉടമകൾക്ക് ലളിതവും സുരക്ഷിതവുമായ കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകളും ഡിജിറ്റൽ കാർഡ് സ്റ്റോറേജും നടത്താൻ കഴിയും. ഗൂഗിൾ വാലറ്റിൽ എൻബികെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സംഭരിക്കാനും … Continue reading google pay on iphone സന്തോഷ വാർത്ത; കുവൈത്തിൽ ​ഗൂ​ഗിൽ പേ സേവനം ആരംഭിച്ചു