expatകുവൈത്തിൽ നിന്നുള്ള പ്രവാസി ഉംറ തീർത്ഥാടകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

ജിദ്ദ: കുവൈത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധ ഉംറ നിർവഹിക്കാൻ വന്നു കൊണ്ടിരിക്കേ expat റോഡപകടത്തിൽ മരിച്ച പ്രവാസി ഉംറ തീർത്ഥാടകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. രാജസ്ഥാനികളായ തീർത്ഥാടകരായ ഷമീം ഫക്രുദ്ദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവസ്ഥലത്ത് നിന്ന് ഏതാണ്ട് അറുപത് കിലോമീറ്റർ അകലെയുള്ള ഖബറിടത്തിൽ അടക്കം ചെയ്തത്. റിയാദ്-മദീന എക്സ്പ്രസ് … Continue reading expatകുവൈത്തിൽ നിന്നുള്ള പ്രവാസി ഉംറ തീർത്ഥാടകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു