expat കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ ഇന്ത്യൻ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: കുവൈത്തിൽ നിന്ന് പോയ ഇന്ത്യക്കാരായ ഉംറ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് expat രണ്ട് മരണം. മഹാരാഷ്ട്ര പൂനെ സ്വദേശികളായ ദമ്പതികളാണ് മരണപ്പെട്ടത്. മെഹ്ദി സാബിർ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂൽ സാബിർ (38) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. സൗദി … Continue reading expat കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ ഇന്ത്യൻ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു