smart employee id തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി കുവൈറ്റ്

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി കുവൈറ്റ് smart employee id. കുവൈറ്റ് മാൻപവർ പബ്ലിക് അതോറിറ്റിയാണ് സ്മാർട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയത്. കുവൈറ്റ് മൊബൈൽ ഐഡി ആപ്പിനുള്ളിൽ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും തട്ടിപ്പും കൃത്രിമത്വവും തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം തീരുമാനങ്ങളുടെ ഭാഗമായിട്ടാണ് സ്മാർട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയത്. പ്രവാസി ജീവനക്കാരുടെ … Continue reading smart employee id തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി കുവൈറ്റ്