​ഗൾഫ് രാജ്യത്ത് 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് അച്ഛൻ മരിച്ചു; അപകടം ഡ്രൈവിങ് പഠപ്പിക്കുന്നതിനിടെ

നജ്റാൻ; സൗദിയിലെ നജ്റാനിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് അച്ഛൻ മരിച്ചു. ഡ്രൈവിങ് പഠപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായതെന്നു നജ്റാൻ റീജിയണിലെ സൗദി റെഡ് ക്രസന്റ് വക്താവ് പറയുന്നു. മകനെ ഡ്രൈവിങ് പരിശീലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പിതാവ്. തുടർന്ന് മകൻ തനിയെ കാറോടിക്കുകയും വാഹനം നിയന്ത്രണം വിട്ട് അച്ഛനെ ഇടിക്കുകയുമായിരുന്നു. കാർ ഇടിച്ച് … Continue reading ​ഗൾഫ് രാജ്യത്ത് 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് അച്ഛൻ മരിച്ചു; അപകടം ഡ്രൈവിങ് പഠപ്പിക്കുന്നതിനിടെ