chemotherapy drugsപദവി ദുരുപയോ​ഗം ചെയ്ത് മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള chemotherapy drugs ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തന്റെ പദവി മുതലെടുത്ത് നിയമലംഘനം നടത്തിയ പ്രതിയെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പിടകൂടിയത്. 800 കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ച ഷുവൈഖ് തുറമുഖ ഓഫീസിലെ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ … Continue reading chemotherapy drugsപദവി ദുരുപയോ​ഗം ചെയ്ത് മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ