rainകുവൈറ്റിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് rain നൽകി. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും എന്നും നേരിയതോ മിതമായതോ ആയ കാറ്റ് വടക്കുകിഴക്ക് വരെ മണിക്കൂറിൽ 08-45 കി.മീ വേഗതയിൽ വീശുമെന്നും മുന്നറിയിപ്പ് പറയുന്നു. ചിതറിയ മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കും. വൈകുന്നേരങ്ങളിൽ … Continue reading rainകുവൈറ്റിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed