national day വാട്ടർ സ്പ്രേ, ബലൂൺ ഏറ്; കുവൈത്തിൽ ദേശീയ ദിനാഘോഷ വേളയിൽ നിരവധി പേർക്ക് പരിക്കേറ്റു

കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ അവധി ദിന ആഘോഷ വേളയിൽ വാട്ടർ സ്പ്രേ, ബലൂൺ ഏറ് national day എന്നിവയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ഇത്തരത്തിൽ 167 പേർ ചികിത്സ തേടിയതായാണ് വിവരം. ചികിത്സ തേടിയെത്തിയ ഭൂരിഭാഗം പേർക്കും കണ്ണുകൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സാരമായി പറ്റിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി അൽ ബഹർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. … Continue reading national day വാട്ടർ സ്പ്രേ, ബലൂൺ ഏറ്; കുവൈത്തിൽ ദേശീയ ദിനാഘോഷ വേളയിൽ നിരവധി പേർക്ക് പരിക്കേറ്റു