kerala policeകാമുകിയും സഹോദരനും ചേർന്ന് പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്തു, നടന്നത് ക്രൂര മർദ്ദനം; 6 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി വൻ കവർച്ച kerala police. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ 22-നാണ് മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്ന് കവർച്ച നടത്തിയത്. ദുബായിൽ വച്ച് … Continue reading kerala policeകാമുകിയും സഹോദരനും ചേർന്ന് പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്തു, നടന്നത് ക്രൂര മർദ്ദനം; 6 പേർ പിടിയിൽ